2026 ഓക്ടോബർ 2 - കൈയ്യോട് കൈ - സ്പെഷ്യൽ ഗ്രാമസഭ

2026 ഓക്ടോബർ 2 ന് ചെറുന്നിയൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ രജനി അനിലിന്റെ അദ്ധ്യക്ഷതയിൽ  പ്രസിഡന്റ് ശ്രീ ശിവകുമാർ കൈയ്യോട് കൈ എന്ന തലക്കെട്ടിൽ മാലിന്യ സംസ്കരണം പ്രധാന അജണ്ടയായി സ്പെഷ്യൽ ഗ്രാമസഭ ഉത്ഘാടനം ചെയ്തു. തുടർന്ന മാലിന്യ ശുചീകരണ പ്രവർത്തനങ്ങളിൽ പഞ്ചായത്ത് മെമ്പർമാർ, ആശ പ്രവർത്തകർ, ഹരിതകർമ്മസേന അംഗങ്ങൾ, പഞ്ചായത്ത് ജീവനക്കാർ, അംഗൺവാടി ജീവനക്കാർ എന്നിവർ പങ്കെടുത്തു.

2026 ഓക്ടോബർ 2 - കൈയ്യോട് കൈ - സ്പെഷ്യൽ ഗ്രാമസഭ